Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA Visits

Kannur

പ​യ്യ​ന്നൂ​ര്‍ എ​ഫ്‌​സി​ഐ ഗോ​ഡൗ​ൺ എം​എ​ല്‍​എ സന്ദർശിച്ചു

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ എ​ത്തി. തൊ​ഴി​ല്‍ രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക​ള്‍ മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി ഇ​ട​പെ​ടാ​മെ​ന്ന ഉ​റ​പ്പു ന​ല്‍​കി​യാ​ണു മ​ട​ങ്ങി​യ​ത്.

നേ​ര​ത്തെ 21 വാ​ഗ​ണ്‍ ലോ​ഡ് ഇ​റ​ക്കി​യി​രു​ന്ന​തി​ന് പ​ക​രം 42 വാ​ഗ​ണു​ക​ള്‍ ഇ​റ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​നം നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നി​ര്‍​വ​ഹി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Latest News

Corehub Up